KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പാലക്കാട്‌: സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരുടെ ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്‌ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം. പ്രതികൾ സിപിഐ...

കൊയിലാണ്ടി: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണന്റെ ജൻമദിനം ബാലദിനമായി ആഘോഷിച്ചു. നാല് വർഷത്തെ ഇടവേളക്ക് ശേഷം ജന്മാഷ്ടമി ദിനത്തിൽ നഗരത്തിൽ നടന്ന ശോഭായാത്രയിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കാളികളായി. പീലി...

കൊയിലാണ്ടി:രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്  മർകസ് മാലിക് ദീനാർ പാറപ്പള്ളി. ഇന്ത്യ പിന്നിട്ട സ്വതന്ത്ര്യ വർഷങ്ങൾ അടയാളപ്പെടുത്തുന്ന '75' മാതൃകയിൽ ഇരുനൂറ് വിദ്യാർത്ഥികൾ അണിനിരന്ന പരേഡ്...

കൊയിലാണ്ടി മേഖലയിലെ സന്നദ്ധപ്രവർത്തകനും കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറും ആയിരുന്ന അഷ്റഫ് കാപ്പാടിൻറെ രണ്ടാം ചരമ വാർഷികത്തിൽ ഫയർ സ്റ്റേഷനിൽ അനുസ്മരണം നടത്തി. സ്റ്റേഷൻ ഓഫീസർ...

ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ  കർഷക ദിനത്തിൽ മൂടാടി പഞ്ചായത്തിലെ മികച്ച ഗൃഹാങ്കണ പച്ചക്കറി പുരസ്കാര ജേതാവ് മഞ്ജു ഉണ്ണികൃഷ്ണൻ നന്ദനത്തെ ആദരിച്ചു. സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക...

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഏർപ്പെടുത്തിയ എ.ടി. അഷറഫ് സ്മാരക ജീവകാരുണ്യ അവാർഡ് ഫൈസൽ നാറാത്തിന്. കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവർത്തകന് ഏർപ്പെടുത്തിയ എ.ടി. അഷറഫ്...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ 15-ാം വാർഡിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ....

മേപ്പയ്യൂർ: മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാർ ഒന്നരമാസത്തിന് ശേഷം കണ്ടെത്തി: ഉടമ അറസ്റ്റിൽ. എരവട്ടൂർ ചേനായി റോഡ് ജങ്‌ഷനിൽവച്ച് മേയ് 21-ന് രാത്രി അജ്ഞാത വാഹനമിടിച്ചാണ് കീഴ്പയ്യൂരിലെ...

ഞങ്ങളും കൃഷിയിലേക്ക്.. കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിൽ പച്ചക്കറി തൈ നടീൽ ആരംഭിച്ചു. കേരളാ സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിൽ കർഷക അവാർഡ് ജേതാവും,...

തിക്കോടി: കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി തിക്കോടി പഞ്ചായത്തിലെ പള്ളിക്കര നാലാം വാർഡിൽ ആറ് കേന്ദ്രങ്ങളിൽ ക്യഷിയിടങ്ങൾ തയ്യാറാക്കി. പൊക്കിണാരി വത്സൻ്റെ വീട്ടുവളപ്പിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടീൽ...