KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വരുന്ന സി.വി. മജീദിന് സ്വീകരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെയാണ് കോൺഗ്രസ്...

കോൺഗ്രസ്സ് നേതാവിന്റെ ക്രൂരത, മത്സ്യക്കട അടിച്ച് തകർത്തു. മൂടാടിയിലാണ് സംഭവം കോൺഗ്രസ്സ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്ന് കാലത്ത് മത്സ്യക്കട അടിച്ച് തകർത്തത്. സംഭവത്തിൽ രണ്ട്...

കൊയിലാണ്ടി: ശ്രീനാരായണ ഗുരു ദേവൻറെ 168 -ാംമത് ജന്മദിനം കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഓഫീസിൽ നടന്ന ഗുരുപൂജയോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന്...

കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി വി ബാവ. മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ: ആലിക്കുട്ടി എ ടി,...

പേരാമ്പ്ര: നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം നടന്നു. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ...

ചേമഞ്ചേരി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തിൽ അഡ്വ: ഇ അശോകൻ (76) നിര്യാതനായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റാന്റിംഗ് കൗൺസിൽ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ :ഷാനിബ (8.00 am to 7.00pm) ഡോ: അൻസീറ (2.30...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 10 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടിദന്ത രോഗംഅസ്ഥി രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

ചേമഞ്ചേരി: മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരേതനായ അരോമയിൽ  ടി പി രവീന്ദ്രന്റെ ഭാര്യ കാർത്ത്യായനി (75) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ....

കൊയിലാണ്ടി: മേലൂർ പാലോളിക്കണ്ടി ഉണ്ണി നായർ (65) നിര്യാതനായി. (ഗുജറാത്ത് ടയർ വർക്‌സ്). പരേതരായ നാരായണൻ നായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ: ഉഷിത,...