KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്: കൊയിലാണ്ടി കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി ഒക്ടോബർ 15ന് ആരംഭിക്കാൻ തീരുമാനമായി. മന്ത്രി എ കെ ശശീന്ദ്രൻ. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇത്...

കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: അച്ചുതൻ (റിട്ട. കയർ സർവീസ് സഹകരണ സംഘം, നമ്പ്രത്തുകര). മക്കൾ: അഭിലാഷ് (ആർമി), അഭിത, അഭീഷ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 22 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽസർജ്ജറിസ്ത്രീ രോഗംദന്ത രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8am to 8pm) ഡോ. അനീസ ഷെറിൻ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8.00am to 8.00pm) ഡോ. അൻസീറ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 21 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവമെഡിസിൻജനറൽദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംകുട്ടികൾസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി സോമസുന്ദരൻ (63) നിര്യാതനായി. പരേതരായ റിട്ടേയേർഡ് ഹെഡ് പോസ്റ്റ് മാസ്റ്റർ കാളിയമ്പത്ത് രാമുണ്ണി കുട്ടി നായരുടെയും, ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു....

ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന സന്ദേശം നൽകുന്ന തരംഗം വിഷ്വൽ ആൽബം റിലീസ് ചെയ്തു. തരംഗത്തിന്റെ ഫസ്റ്റ് വീഡിയോ ടീസർ എഴുത്തുകാരനും പ്രമുഖ പത്രപ്രവർത്തകനുമായ അനിൽ പാനലി അദ്ദേഹത്തിന്റെ...

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ബേക്കറി ഉടമകളെ വേട്ടയാടുകയാണെന്ന് കേരള ബേക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആരോപിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന് ബേക് എതിരല്ലെന്നും....

കൊയിലാണ്ടി സുരജ് ഓഡിറ്റോറിയത്തിന് മുൻവശം അജിത നിവാസ്, ഭാരതി (82) നിര്യാതയായി. ശവസംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടെയ്.ലർ ബലകൃഷ്ണൻ, മക്കൾ:...