കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ഒക്ടോബർ 1 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽഅസ്ഥി രോഗംദന്ത രോഗംകുട്ടികൾമെഡിസിൻസ്ത്രീ രോഗംഇ.എൻ.ടിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗംസർജ്ജറിസ്‌കിൻകണ്ണ്ചെസ്റ്റ്USG...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ (8.00 am to 4.00pm) ഡോ...
കൊയിലാണ്ടി: ബാർ അസോസിയേഷന്റെയും, കോട്ടക്കൽ ആര്യവൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു. അഭിഭാഷകരുടെ ബി.പി. ചെക്ക് ചെയ്യാൻ, ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ...
കൊയിലാണ്ടി: പുളിയഞ്ചേരി കരുവാംപടിക്കൽ അശ്വന്ത് (24) അന്തരിച്ചു. ശ്രീനിവാസൻ്റെയും, സുബിതയുടെയും മകനാണ്. സഹോദരി: അശ്വതി.
കൊയിലാണ്ടി നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് DYFI പ്രവർത്തകനോട് മോശമായി സംസാരിക്കുന്ന ശബ്ദം കേൾക്കാം.. കൊയിലാണ്ടി നഗരസഭയിലെ 29-ാം വാർഡ് കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ കേളോത്ത് വത്സരാജ്...
കൊയിലാണ്ടി: എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 2, 3, 4, 5 ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ...
പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്ക്.. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.. കെ.പി. സുധ.. കൊയിലാണ്ടി: നഗരസഭ ഓഡിറ്റ് പരാമർശങ്ങൾ പ്രത്യേക കൗൺസിൽ ചേർന്ന് പരിശോധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി....
അഴിമതി ആരോപണം: അടിയന്തര പ്രമേയം തള്ളി... കൗൺസിലർമാർ ഇറങ്ങിപോയി.. നഗരസഭയ്ക്ക് മുമ്പിൽ ബിജെപി പ്രതിഷേധം.. കൊയിലാണ്ടി നഗരസഭ 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടും...
അഴിമതി ആരോപണം കൊയിലാണ്ടി നഗരസഭ കൗൺസിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നഗരസഭ പുളയഞ്ചേരികുളം നവീകരിച്ച് നീന്തൽകുളം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് മണ്ണ് നിക്കംചെയ്തതിൽ 676260 രൂപയുടെ അഴിമതി നടന്നതായി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 27 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവസർജ്ജറിജനറൽസ്‌കിൻഅസ്ഥി രോഗംദന്ത രോഗംഇ.എൻ.ടിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗംകുട്ടികൾമെഡിസിൻസ്ത്രീ രോഗംകണ്ണ്ചെസ്റ്റ്USG...