KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജിൽ എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ചതാണ് എം.കോം കോഴ്‌സ്. അപേക്ഷകൾ ഏപ്രിൽ...

കൊയിലാണ്ടി: മേടമാസ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു സ്വർണത്തിൻ്റെ അംശമുള്ളത് കൊണ്ടാണ് കണികൊന്നയ്ക്ക് പ്രാധാന്യം കൽപിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പുഷ്പവുമാണ് കൊന്ന. കണിക്കൊന്ന ഇല്ലാത്ത ഒരു...

കൊയിലാണ്ടി: ലക്ഷങ്ങൾ മുടക്കിയ കവാടം പെൻഷൻ വാങ്ങാൻ വരുന്ന ജനങ്ങൾക്ക് ദുരിതം കൊയിലാണ്ടി കോടതി കോംപ്ലക്‌സിലുണ്ടായിരുന്ന ഗേറ്റ് ലക്ഷങ്ങൾ മുടക്കി പുതുക്കി മനോഹരമാക്കിയതോടെ ട്രഷറിയിലെക്ക് പോകുന്നവർക്കാണ് ദുരിതം. അഭിഭാഷകരും,...

കൊയിലാണ്ടി : കഴിഞ്ഞ പതിനഞ്ച് വർഷമായി കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകിക്കൊണ്ടിരിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, KIP കൊയിലാണ്ടി ഏരിയാ സമിതിയുടെ...

കൊയിലാണ്ടി: ഗ്രാമ ശ്രീ ഇനത്തിൽ പെട്ട രണ്ടു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യുന്നു. ഏപ്രിൽ 12 ന് രാവിലെ 9...

കൊയിലാണ്ടി: ഏപ്രിൽ 10ന് ശനിയാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാലത്ത് 7 മണി മുതൽ 3 മണിവരെയാണ് വൈദ്യുതി പൂർണ്ണമായും...

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കൊളായി കിട്ടൻ (86) ഇരിങ്ങാലക്കുട സേവാഭാരതി സാകേതം വാനപ്രസ്ഥാശ്രമത്തിൽ നിര്യാതനായി. ആർ..എസ്.എസിൻ്റെ ആദ്യകാല പ്രവർത്തകനും .ഭാരതീയ ജനസംഘം - ബി.ജെ.പി.യുടെയും നിയോജക മണ്ഡലം...

കൊയിലാണ്ടി : വിവിധ പാട ശേഖരത്തിൽ വിളവെടുപ്പ് നടന്നെങ്കിലും കർഷകർ ദുരിതത്തിൽ. വിളവെടുക്കുന്നവയ്ക്ക് വിപണി ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വിയ്യൂർക്കുളം പാട ശേഖരത്തിൽ മൂന്ന് ഏക്കറാണ് പച്ചക്കറി...

അവാർഡ് ദാനം 2020 SSLC plus. 2. പരീക്ഷകളിൽ ഉന്നത വിജയം നേടിയ. വ്യാപാരികളുടെയും. പീടിക തൊഴിലാളികളുടെയും മക്കൾക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ക്യാഷ് അവാർഡും പാരിതോഷികവും...

കോഴിക്കോട് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന രണ്ടാമത് കേരള ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ യോഷിക്കാൻ വിദ്യാർത്ഥികൾ വിജയികളായി. ഈ മാസം കോഴിക്കോട് യൂണിവേർസിറ്റി ഇൻ്റോർ സ്റ്റേഡിയത്തിൽ...