KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഫുട്ബോൾ സംഭാവന നൽകി. കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ് ഫുട്ബോൾ ക്യാമ്പിലേക്ക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി പ്രണവിൻ്റെ രക്ഷിതാക്കളായ പ്രവീൺ, വിദ്യ പ്രവീൺ...

ഗുണ്ടാ മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തിൻ്റ ഭാഗമായാണ് സംസ്ഥാന പോലീസിൽ ശുദ്ധീകരണ നടപടികൾ ആരഭിച്ചത്. നടപടി പൊലീസ്...

കൊയിലാണ്ടി: നവകേരളം കർമ്മ പദ്ധതി - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി നഗരസഭയിലെ മുത്താമ്പി ടൗൺ ശുചീകരിച്ചു. കാലത്ത് 8 മണി മുതൽ തുടങ്ങിയ ശുചീകരണ...

കൂട്‌ മത്സ്യകൃഷിയിലൂടെ കല്ലുമ്മക്കായ വിളയിക്കാനൊരുങ്ങുകയാണ് അകലാപ്പുഴക്കാർ..  കൂട്‌ മത്സ്യകൃഷി ഹിറ്റായതോടെയാണ്‌ മൂടാടി പഞ്ചായത്ത്‌ മറ്റൊരു പദ്ധതികൂടി പരിചയപ്പെടുത്തുന്നത്‌. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 31 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 31 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm) ഡോ. അവിനാഷ് ...

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് യുവാവിൻ്റെ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡുകൾ, പണം എന്നിവ അടങ്ങിയ...

റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്നാണ് യുവാവിനെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി...

കൊയിലാണ്ടി: കൊല്ലം യു.പി. സ്‌കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. സ്‌കൂളിന് എതിര്‍വശത്തുള്ള പ്രശാന്തിയില്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടിലാണ് കളളന്‍ കയറിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു...

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുന്നു.. പ്രതിരോധം തീർക്കുക കൊയിലാണ്ടിയിൽ "ഗാന്ധി സ്മൃതി" സംഘടിപ്പിച്ചു. കുറുവങ്ങാട് മാവിൻചുവടിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലി ഡി.വൈ.എഫ്ഐ മുൻ ജില്ലാ...