കൽപ്പറ്റ: ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് എൻജിനിയറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ (31)...
Kerala News
തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ...
തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ...
ദക്ഷിണ കാശിയായ കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഞായറാഴ്ച പതിനായിര കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂർ പെരുമാളിനെ ദർശിക്കാൻ എത്തിയത്. തിരക്ക് കാരണം ദർശനം നടത്താൻ മണിക്കുറുകളാണ് ഭക്ത...
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി (31) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
ലോക രക്തദാന ദിനത്തില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എറ്റവും കൂടുതല്‍ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിയ്ക്ക്. 2020 ജൂണ്‍...
പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം എന്ന്...
പ്രവാസിയെ ഹണി ട്രാപ്പില്‍പ്പെടുത്തി 23 ലക്ഷം രൂപ വില വരുന്ന വാഹനവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നു കളഞ്ഞ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍. പള്ളൂര്‍ പാറല്‍...
പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ...