KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓളത്തിൽ പുന്നമടക്കായൽ. വള്ളംകളിയുടെ ആവേശ പോരിന് പുന്നമട അണിഞ്ഞൊരുങ്ങി. കായലും കരയും ആവേശത്തിന്റെ അലകടലാവാനിനി മണിക്കൂറുകൾ മാത്രം. ഓളപ്പരപ്പിലെ...

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരനാണ് പിടിയിലായത്. പോത്തന്‍കോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാര്യവട്ടം പേരൂര്‍...

താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം പൂർവസ്ഥിതിയിലായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. നാലുദിവസം മുമ്പാണ് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം...

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്....

കോൺഗ്രസിൽ ലൈംഗിക ആരോപണങ്ങൾ തുടർക്കഥയാകുകയാണ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ വനിതാ നേതാവിൻ്റെ പരാതി. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്....

തൃശൂര്‍: റിപ്പോർട്ടർ ടി വി തൃശൂർ ബ്യൂറോയ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് അതിക്രമം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിയാണെന്നും പ്രതിഷേധാർഹമായ നടപടിയാണെന്നും കെയുഡബ്ല്യുജെ. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങൾക്ക്...

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി കോടതി തള്ളി. കണ്ണൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി...

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി സഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് ആനക്കാംപൊയിൽ –...

71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ ഏത് ചുണ്ടനാണ് വിജയികളാകുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് മത്സരങ്ങൾ സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ കേരളത്തിൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,...