KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍...

മലപ്പുറം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി ഡി.എം.ഒ...

തിരുവനന്തപുരം> പേട്ട പള്ളിമുക്കില്‍ ബേക്കറിയുടമയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്കന്‍ വീട്ടുകാരെ പുറത്താക്കിയശേഷം വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചുബേക്കറിയുടമയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നെകൊല്ലാന്‍ വരുന്നേ, വെട്ടാന്‍...

തിരുവനന്തപുരം> വാഹനാപകട നഷ്ടപരിഹാര വിധി പ്രകാരം കെ.എസ്.ആര്‍.ടി.സി. കൊടുക്കാനുള്ളത് 33.52 കോടി രൂപ. കേരളത്തിലെ വിവിധ എം.എ.സി.ടി. കോടതികളില്‍ വാദം പൂര്‍ത്തിയായ 3210 കേസുകളിലായി 33,52,12,211 രൂപയാണ്...

 തിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ....

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍...

ബേയ്ജിംഗ്: ലോകസുന്ദരിപ്പട്ടം മിറേയ ലാലഗു റോസെ (സ്പെയിന്‍) കരസ്ഥമാക്കി.  ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ...

കോട്ടയം: കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍...

കോഴിക്കോട് > കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന...

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് ഹൈക്കമാന്‍ഡിന് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കത്ത് ലഭിച്ചതായി എ.ഐ.സി.സി സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത...