KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം∙ ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു നടി മഞ്ജു വാര്യരും മമ്മൂട്ടിയുമാണ് സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് മഞ്ജു ഒരു ലക്ഷം രൂപ സമ്മാനിച്ചത്. സുരക്ഷിതമായ താമസ...

ഇടുക്കി > മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ദുരന്ത നിവാരണ സേനയും മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്. മഴ വീണ്ടും...

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്....

തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഇതിനകം 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. നഗരത്തിലും പരിസരങ്ങളിലും ജലനിരപ്പ്...

ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ വര്‍ഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ അസംബ്ളി മണ്ഡലം കേന്ദ്രങ്ങളില്‍ മൂന്നാം തീയതി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണയും പൊതുയോഗവും വിജയിപ്പിക്കണമെന്ന്...

തിരുവനന്തപുരം:  വിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ പരിപാടി അവതരിപ്പിക്കും. ജനുവരി 15,16 തീയതികളില്‍ കോഴിക്കോട്ടും, തിരുവനന്തപുരത്തും ഗസ്സല്‍ വിരുന്നൊരുക്കും. പാക്കിസ്ഥാനിയായതിനാല്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന്...

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നൽകിയെന്ന് സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. മൂന്ന്  ഘട്ടമായാണ് അഞ്ചര കോടിരൂപ  മുഖ്യമന്ത്രിക്ക് കൈമാറിയത്. അഞ്ച് കോടി പത്ത്...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാ ഇളവില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച് ബെഞ്ചില്‍ ഭിന്നതകളുണ്ടായിരുന്നു ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ...

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ്  (74)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രി യിലായിരുന്നു അന്ത്യം. അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ,  ഊഞ്ഞാല്‍ തുടങ്ങി ഐ വി...

തിരുവനന്തപുരം :  നിയമസഭയിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് എം.എൽ.എ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ സ്പീക്കറായി.  അതിന് ശേഷംകഴിഞ്ഞ...