KOYILANDY DIARY.COM

The Perfect News Portal

Kerala News

  കൊയിലണ്ടി: വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാള്‍ പണിപൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 2ന് നാടിന് സമര്‍പ്പിക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പ്രവൃത്തി...

  കൊയിലാണ്ടി : പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന നടപടികളിൽ നിന്ന്   സര്‍ക്കാര്‍ പിന്‍വാങ്ങുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗീയ വല്‍ക്കരണവും, അഴിമതിയും അവസാനിപ്പിക്കുക, ശബള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍...

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലാബല്‍ കമ്മ്യൂണിറ്റി ഒരുമാസമായി നടന്നത്തിവന്ന 'ലഹരി മുക്ത കൊയിലാണ്ടി 'കാംമ്പയിനിങ്ങിന്‍റെ സമാപനപൊതുയോഗം കൊയിലാണ്ടി പഴയബസ്റ്റാന്‍റില്‍ വച്ച് നടന്നു. യോഗത്തിന്‍റെ ഉത്ഘാടനം ഇയച്ചേരി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍...

കൊല്ലം. : ശ്രീനാരായണ ഗുരു സന്ദേശവും ആര്‍എസ്എസ് അജണ്ടയും ഒന്നിച്ച് പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എസ്എന്‍ഡിപി ആര്‍എസ്എസ് അജണ്ടയുടെ കാവല്‍ക്കാരായി മാറുകയാണെന്നും സുധീരന്‍ പറഞ്ഞു....

കൊയിലാണ്ടി : കേരളത്തില്‍ ബലിപെരുന്നാള്‍(ബക്രീദ് ) സപ്തംബര്‍ 24 വ്യാഴാഴ്ച . പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.  സപ്തംബര്‍ 24-നായിരിക്കും ബലി പെരുന്നാള്‍ എന്ന് സൗദി...

മൂന്നാര്‍ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ ഒന്‍പതുദിവസമായി തുടര്‍ന്നുവന്ന സമരത്തിന് ഐതിഹാസിക വിജയം. 20 ശതമാനം ബോണസ് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. കൂലി വര്‍ദ്ധനസംബന്ധിച്ച് 26ന് ലേബര്‍ കമ്മറ്റിചേര്‍ന്ന് തീരുമാനമെടുക്കും....

ബംഗളൂരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിതര്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് സമൂഹസദ്യ നടത്തിയ സിപിഐ എം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡി അടക്കമുള്ള നേതാക്കളെ അറസ്റ്റ്...

മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ സമരകേന്ദ്രവും, സമരം പരിഹരിക്കണമെന്നാവശ്യപെട്ട് നിരാഹാര...

കൊച്ചി: ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...

തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. "കമ്പോളവിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനും എതിരെ പൊരുതാം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്നിക് കോളേജുകളില്‍...