തിരുവനന്തപുരം: ജനങ്ങളുടെ കാവലാളായി താന്‍ തുടര്‍ന്നും നിലകൊള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍. പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനം വന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്....
Kerala News
കണ്ണൂര്‍ > കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിറവിയെടുത്ത കണ്ണൂരിലെ പിണറായി പാറപ്പുറത്ത്‌നിന്ന് ചരിത്രത്തിലേക്ക് നടന്നുകയറാൻ ഇ. കെ. നായനാർക്ക്‌ശേഷം ഇനി വിജയദൗത്യം. നായനാരെപൊലെ ദീർഘകാലം പാർട്ടി സെക്രട്ടറിയായഅനുഭവം...
തിരുവനന്തപുരം : പിണറായി വിജയന്‍ വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടികാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വി.എസിന്റെ ഉപദേശം...
തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന ചടങ്ങില്‍ മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞയുണ്ടാകും. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം...
തൃശൂര്‍: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി...
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നഷ്ടം. ശക്തമായ...
തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. തീരുമാനം വി.എസ്. അച്യുതാനന്ദനെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ...
തിരുവനന്തപുരം > എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ വെള്ളിയാഴ്ച അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍,...
ആറന്മുള: പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ രണ്ടു പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ സൂക്ഷിച്ച ബാലറ്റ്...
തിരുവനന്തപുരം > നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 85–95 സീറ്റ് വരെ നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
