കൊച്ചി: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 45 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനി ഇകാറ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മൊബൈല്‍ ഫോണിലൂടെയോ...
Kerala News
കൊച്ചി > കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ് ഓഫീസിന് മുന്നില്‍ കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു)നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ ഉപരോധസമരത്തിനു നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍...
മിനാ: വിശ്വാസികളുടെ മഹാസംഗമത്തിന് മക്കയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള അറഫാ സമതലം ബുധനാഴ്ച സാക്ഷ്യം വഹിക്കും. പതിനെട്ട് ലക്ഷത്തിലധികം വിശ്വാസികളാണ് ഹജ്ജിന്റെ പുണ്യം ഏറ്റുവാങ്ങാനായി ഇവിടെ...
ന്യൂഡല്‍ഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍പാര്‍ട്ടി നിയന്ത്രണത്തിലെന്ന ബംഗാള്‍ ബിജെപി നേതാവ് ജയ് ബാനര്‍ജിയുടെ പ്രസ്താവനയില്‍പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നോട്ടീസ്. വെള്ളിയാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കണം....
കൊയിലാണ്ടി : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത്മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പദയാത്ര കെ.പി.സി.സി. നിര്‍വാഹസമിതി അംഗം യു.രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയിതു
കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിമര്‍ശിച്ച് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ രംഗത്ത്. പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വല്ലാര്‍പാടത്തിന്റെ ഗതിതന്നെ...
തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. കേരളത്തില്‍ മാത്രം തീരുമാനം തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍...
ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍
കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്,...
കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ വഴിയുള്ള ചരക്കു നീക്കം സ്തംഭനാവസ്ഥയിലേയ്ക്ക്. ചരക്കു നീക്കം തടസ്സപ്പെട്ടതോടെ കയറ്റുമതി കമ്പനികള്‍ പലതും...