കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അന്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ...
Kerala News
തിരുവനന്തപുരം > പതിനാലാം നിയമസഭയുടെ പ്രോ–ടേം സ്പീക്കറായി സിപിഐ എമ്മിലെ എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം...
തൃശൂര്‍ > ഏങ്ങിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങിയൂര്‍ കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു...
തൃശൂര്‍ > ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐ എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം ആക്രമണത്തിനിരയായ ഏങ്ങണ്ടിയൂര്‍ സ്വദേശി ചെമ്പന്‍...
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസിനെ ദേശാഭിമാനി ജനറല്‍ മാനേജരായി തെരഞ്ഞെടുത്തു. ജനറല്‍ മാനേജരായിരുന്ന ഇ പി ജയരാജന്‍ മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം...
തിരുവനന്തപുരം: പ്രതിമാസ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്....
തിരുവനന്തപുരം: കരുത്തുറ്റ ഭരണനേതൃത്വവുമായി കേരളം പുതുയുഗത്തിലേക്ക് കാലൂന്നിയപ്പോള്‍ കേരളമാകെ ഉത്സവച്ചാര്‍ത്ത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ സ്ഥാനാരോഹണം പാട്ടും ആട്ടവും പായസവിതരണവും അന്നദാനവുമൊക്കെയായി മലയാളികള്‍...
തിരുവനന്തപുരം> നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന് കൈമാറി. രാവിലെ ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാറിലെ മന്ത്രിമാരുടെ...
കൊച്ചി > തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫ്ളെക്‌സുകള്‍ പുനരുപയോഗിക്കാനും പ്രകൃതിക്കുദോഷമാകാതെ സംസ്ക്കരിക്കാനും തയാറാകണമെന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന് വന്‍ സ്വീകാര്യത. സംസ്ഥാനത്ത് എല്ലായിടത്തും സിപിഐ എം...
തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ...