KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ :  ദാദറില്‍ ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ മലയാളി വൈദികന്‍ വീണുമരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ബഥേല്‍ സുലോകോ ഇടവകാംഗം ഫാ. ഏബ്രഹാം പുളിയേലില്‍ (58) ആണു...

തിരുവനന്തപുരം• കോഴിക്കോട് - തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം...

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡുകളിലെ നിയമനം പിഎസ്‌സിയ്ക്ക് വിടാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആക്ട്...

തിരുവനന്തപുരം :  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോര്‍ജിന് ജെ സി ഡാനിയേല്‍ പുരസ്കാരം. മലയാളസിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്. ഒരുലക്ഷം രൂപയും...

പറവൂര്‍ : പിരിച്ചുവിട്ട ജീവനക്കാരനെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര പട്ടണത്തെ മുസിരീസ് പ്രൊജക്‌ട് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക ജീവനക്കാരന്‍ പൂഴിപ്പിള്ളി നികത്തില്‍...

2003 ലാണ് പുരുഷനാകാനുള്ള തീരുമാനത്തിലേക്ക് ഇവാന്‍ കടക്കുന്നത്. തുടര്‍ന്ന് അതിനു വേണ്ടിയുള്ള ഹോര്‍മോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.പെണ്‍കുട്ടിയില്‍നിന്ന് പുരുഷനിലേക്കുള്ള ഇവാന്റെ രൂപമാറ്റത്തിന് സാക്ഷിയായിരുന്ന സഹോദരി ജെസി പറയുന്നത് ഇങ്ങനെ-...

ബുലന്ദ്ഷര്‍: പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം നിര്‍ബന്ധിത ഗര്‍ഭഛിത്രത്തിന് വിധേയമാക്കി. അശാസ്ത്രീയമായി ഗര്‍ഭം അലസിപ്പിച്ച ശേഷം മതിയായ പൈസ ലഭിച്ചില്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതെ പെണ്‍കുട്ടിയെ...

തൊടുപുഴ: ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പി ള്ളിച്ചിറ കൊല്ലം കുടിയില്‍ മുഹമ്മദിനെയാണ് (52) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്...

കണ്ണൂര്‍ :  ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതരയോടെ...

കൊല്ലം : സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിലിടിച്ചു യുവതി മരിച്ചു. ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്കു പരുക്കേറ്റു. കരിക്കോട് ചുമടുതാങ്ങി മുക്ക് സ്വദേശി നവാസിന്റെ ഭാര്യ സുമയ്യ...