തലശേരി : പാനൂര്‍ ടൗണില്‍ മിനി ലോറി നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാന്‍ഡിലേക്കും കടകളിലേക്കും പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പാനൂര്‍ ലക്ഷം വീട് കോളനിക്കുത്ത് ഹംസയാണ് മരിച്ചത്....
Kerala News
മലപ്പുറം: മഞ്ചേരി മംഗലശേരിയില്‍ ഇലക്‌ട്രിക് ഗൃഹോപകരണ വില്‍പ്പനശാലയുടെ ഗോഡൗണിനു തീപിടിച്ചു. ക്യൂബി ഇല്ക്‌ട്രിക്ക് ഹോം അപ്ലയന്‍സസിന്റെ മൊത്തവിതരണ ഗോഡൗണിനാണു തീപിടിച്ചത്. ഫയര്‍ ഫോഴ്സ് തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം.
തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. പാലക്കാട് മെഡിക്കല്‍ കോളജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രി...
കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴയിലെ റബര്‍ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. അതിരമ്ബുഴ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്താണ്...
കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ഉണ്ടാകണമെന്നാണ് മാണി നിര്‍ദേശം നല്‍കിയികരിക്കുന്നത്. ബാര്‍കോഴ കേസിനെ...
ന്യൂഡല്‍ഹി > ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാസീമകളും ലംഘിച്ചുകൊണ്ട് വര്‍ദ്ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സാഹചര്യം ഒരുക്കുക...
ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു....
തിരുവനന്തപുരം> സാമ്ബത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ബിജെപി സംസഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. കാലാനുസൃതമായി ചിന്തകളും നിലപാടുകളും...
കോട്ടയം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം...
കോഴിക്കോട്• മാധ്യമപ്രവര്‍ത്തകരെ ബലമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കോഴിക്കോട് സിറ്റി പൊലീസ്...