KOYILANDY DIARY.COM

The Perfect News Portal

Kerala News

മുണ്ടക്കയം:  കോട്ടയം മുണ്ടക്കയത്ത് ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്‍ കൊല്ലപ്പെട്ട നിലയില്‍. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട്...

കൊച്ചി :  ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍വഴി കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത്തില്‍...

കൊച്ചി: കണക്കിൽപ്പെടാത്ത സ്വത്ത് സമ്ബാദിച്ചെന്ന കേസിൽ മുൻമന്ത്രി കെ ബാബുവിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. ബാബു ബിനാമി പേരിൽ കോടിക്കണക്കിന് രൂപയുടെ...

വത്തിക്കാന്‍ സിറ്റി > അഗതികളുടെ അമ്മ മദർ തെരേസ ഇന്ന് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് വത്തിക്കാനിലെ ചടങ്ങുകൾ തുടങ്ങുന്നത്. വത്തിക്കാനിലെ സെന്റ്...

കൊച്ചി: ബാർ കോഴ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കെ ബാബു കോഴ വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിക്കാരൻ ജോർജ് വട്ടുകുളം. ഇടനിലക്കാരൻ വഴിയാണ് കോഴ വാഗ്ദാനം ലഭിച്ചത്. തൃശൂര്‍...

കൊച്ചി> കേരള രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് സാക്ഷാൽ പിണറായി വിജയൻ. ഇനി കാണാൻ പോകുന്നത് പുതിയ കളിയാണ്.ഇത്തരം നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടില്ലെന്നാണ് സൂചന....

കണ്ണൂർ: ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ച. സംഭവത്തിൽ പ്രതിഷേധിച്ച്‌ ബിജെപി പ്രവർത്തകർ കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കും. പാൽ, പത്രം തുടങ്ങിയ...

തിരുവനന്തപുരം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവ. 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ആരോഗ്യവകുപ്പിന്റെ...

മലപ്പുറം: വീടിനുള്ളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരുക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് ഇന്നു രാവിലെ തെരുവുനായയുടെ ആക്രമണത്തിനിരയായത്....

ഡല്‍ഹി :  നൂറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണ്. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ...