കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വൈകിയേക്കും. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും,...
Kerala News
ലണ്ടന്‍: ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഇയാന്‍ മോര്‍ഗന്‍ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ നിന്നും മോര്‍ഗന്‍ മാറി നിന്നിരുന്നു. അയര്‍ലാന്റ്...
തിരുവനന്തപുരം> തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മൗനാചരണത്തോടെ ആരംഭിച്ച് നിര്‍ദിഷ്ട അജണ്ടകളിലേക്കു കടക്കാതെ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. മൂന്നുദിവസത്തെ ദുഃഖാചരണം സംസ്ഥാനത്ത്...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം സാധാരണജനങ്ങള്‍ക്ക് എതിരെയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് എസ്കെ ഹാളില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴസിന്റെ വജ്രജൂബിലിയാഘോഷവും...
ചെന്നൈ: തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ്...
ചെന്നൈ > ഒ പനീര്‍ ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം...
തിരുവനന്തപുരം> അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. കേരള,...
ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി...
ചെന്നൈ > ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു...
തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇരട്ട സ്വര്‍ണം നേടി സി.ബബിതയും ബിപിന്‍ ജോര്‍ജും. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി...