KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ഇന്ന്‌ വൈകിട്ട് 6.30ന് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പരേഡ് ഗ്രൗണ്ടില്‍...

കൊച്ചി > മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം വരെയെന്നത് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്തിക്കുന്നതിനുള്ള സാധ്യത ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിത...

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.

ആലപ്പുഴ> ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ  ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു തീപിടുത്തം. ബാങ്കില്‍ നിന്ന് പുക ഉയരുന്നതു...

മുംബൈ :ഓപ്പണര്‍ മുരളി വിജയിന്റെയും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെയും സെ‍ഞ്ചുറികളുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യ...

എറണാകുളം: എറണാകുളം വാഴക്കാലയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കായംകുളം സ്വദേശിനിയായ ആസില താജ്ജുദ്ദീനാണ് മരിച്ചത്. കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിന്നില്‍ ആസിലയുടെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ...

മലയാള സിനിമയിലെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ്...

രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനെത്തിയത് സുപ്പര്‍ താരമായാലെ പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം നല്‍കുകയാണ് പ്രകാശ് വര്‍മ്മയുടെ...

മസ്കത്ത്: ഒമാനില്‍ ഡോള്‍ഫിനുകളുടെ അഭ്യാമപ്രകടനങ്ങള്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 40 ഡോള്‍ഫിനുകളാണ് കരയ്ക്കിടിഞ്ഞത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് കരയ്ക്കടിയുന്ന ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തുന്നതിനുളള...

കോഴിക്കോട്: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 143 കോടി...