KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: തട്ടിക്കൊണ്ടുപോകലിനും മാനഭംഗ ശ്രമത്തിനും ഇരയായ മലയാളനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. നടി അനുഭവിച്ച ദുരന്തംകേട്ട് ഞെട്ടിയിരിക്കുകയാണ്. അത് മറികടക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകട്ടെ. കുറ്റക്കാരെല്ലാം പിടിക്കപ്പെടുമെന്ന്...

കൊച്ചി:  പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആമ്പലപ്പുഴ കക്കാടം വീട്ടില്‍ അന്‍വര്‍ ആണ് പിടിയിലായത്.  ഇതോടെ സംഭവത്തില്‍...

കോഴിക്കോട്: കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ പ്രീപ്രൈമറി/മോണ്ടിസ്സോറി ബാച്ചിന്റെ 2017 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു/ ഡിഗ്രി. ഫോണ്‍: 9747673421, 9061447733.

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ണ്ണോ​ത്ത് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തു​ന്നു....

നാദാപുരം: പാറക്കടവ് പാലത്തിന് സമീപം യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍റില്‍.  പാറക്കടവ് സ്വദേശി കോന്പിപ്പൊന്നങ്കോട്ട് സമീര്‍ (28)നെ നാദാപുരം ഒന്നാം ക്ലാസ്സ് മജിസട്രേറ്റ്...

നാദാപുരം: പട്ടാപ്പകല്‍ വീട് തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ചേലക്കാട് നരിക്കാട്ടേരിയിലെ മണ്ടോടി മീത്തല്‍ കുമാരന്‍റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട് പൂട്ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി.2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി. ഇന്‍റലിജന്‍സ് ഡിജിപിക്ക് ആണ് മേല്‍നോട്ട ചുമതല. 30 ദിവസത്തിനുള്ളില്‍ പിടികൂടണമെന്നാണ് നിര്‍ദ്ദേശം. ഗുണ്ടകള്‍ക്കെതിരെ കാപ്പ...

കോഴിക്കോട് > കര്‍ണാടകയില്‍നിന്ന് കഞ്ചാവ് എത്തിച്ച് നഗരത്തിലും പരിസരത്തും വില്‍പ്പന നടത്തുന്ന ബംഗളുരു സ്വദേശി പിടിയില്‍. കല്ലായി ആനമാട് താമസിക്കുന്ന റിയാസ് (ഇസ്മായില്‍ ഭായ് - 48)...

തൃശൂര്‍: പെരുമ്പിലാവില്‍ ഹോം നഴ്സിനെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്ന് വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ...

ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  കായംകുളം സ്വദേശികളായ രാജന്‍, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍...