റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. 10 കോടി വരിക്കാരെ സ്വന്തമാക്കിയ...
Kerala News
മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാത സംഘം തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത്...
പേരൂർക്കട: മണ്ണന്തലയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാചകവാതകം ചോർന്ന് തീപിടിച്ചാണെന്നു പോലീസ് നിഗമനം. ഇന്നു പുലർച്ചെ ഏഴിന് മണ്ണന്തല പോലീസ് സ്റ്റേഷനുസമീപത്തെ വീട്ടിലായിരുന്നു അത്യാഹിതം. മണ്ണന്തല...
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നിയസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സുനി കോടതിയില്‍ കീഴടങ്ങിയത്....
വടകര: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന് നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ്...
കോഴിക്കോട്: റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ വിതരണംചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക്...
കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിനായി 22-ന് രാവിലെ കോളേജില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടരുടെ പാനലില്‍...
തൃശൂര്‍ : ജില്ലയില്‍ കേരള ഫെസ്റ്റിവല്‍ കോ- ഒാര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍,...
ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന്...