KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര > ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളക്ക് ഉജ്വല തുടക്കം. നാരായണനഗരം ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ എല്‍ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍...

കോഴിക്കോട് > പള്‍സ് പോളിയോ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 1,74,906 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി.  ഗ്രാമപ്രദേശങ്ങളില്‍ 2,04,790 കുട്ടികളില്‍ 1,43,665 പേര്‍ക്കും നഗരപ്രദേശങ്ങളില്‍...

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള കോടതി വിധിയോടെ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹ ഭാഗവും മദ്യ വില്പനയിലൂടെയായിരുന്നു ലഭിച്ചിരുന്നത്. സുപ്രീം...

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ തിങ്കളാഴ്ച മദ്യവിരുദ്ധ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തു എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് അതിക്രമം ആരോപിച്ചാണ് ഹര്‍ത്താല്‍. മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനെ ചെല്ലിയുണ്ടായ സങ്കര്‍ഷത്തിലായിരുന്നു പോലീസിന്റെ...

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. എസ്‌.എം വിജയാന്ദന് വിരമിച്ച ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. രാവിലെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തിയാണ് നളിനി നെറ്റോ...

തിരുവനന്തപരും: മുന്‍ മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ആരും ഹാജരായേക്കില്ല....

ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ വസ്ത്രമഴിച്ച്‌ പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി സുഷമാസ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്....

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വര്‍ധന എന്നാണ് സൂചന. നിരക്കു വര്‍ധന അടുത്തമാസം ഒന്നിനു നിലവില്‍ വരും. ദാരിദ്രരേഖയ്ക്ക്...

തളിപ്പറമ്പ്: ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി. തളിപ്പറമ്പ് മുക്കോല വട്ടപ്പാറയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് വിഗ്രഹം ലഭിച്ചത്. മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തോഴിലാളികള്‍...

ചെന്നൈ: ഉറ്റ ബന്ധുവിന്‍റെ നിരന്തര പീഡനത്തെതുടര്‍ന്ന് പതിനഞ്ചു വയസുകാരി ജീവനൊടുക്കി. മയക്കാനുള്ള പൊടി കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിക്കു നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി അതു...