KOYILANDY DIARY.COM

The Perfect News Portal

Kerala News

പയ്യന്നൂര്‍: തേപ്പു പണിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ കെട്ടിടത്തില്‍ നിന്നും എട്ടു തൈകളാണ് കണ്ടെത്തിയത്. സംഭവത്തില്‍...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി ചെ​റു​പ​ര സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം.

കോഴിക്കോട് > ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി  നടി സുരഭി ചുമതലയേറ്റു.  മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എ...

അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ...

കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആദ്യ റാങ്കുകാരനായ...

നോയിഡ> ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്....

നെടുമ്പാശ്ശേരി> യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേ എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാണ് യാത്ര മുടക്കിയത്....

കോഴിക്കോട്: കക്കോടിയിലേയും മേരിക്കുന്നിലേയും അടച്ചിട്ടവീടുകളില്‍ നടത്തിയ കവര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ്. നോര്‍ത്ത് എ.സി. ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കക്കോടിമുക്കിന് സമീപം മാമ്പറ്റ കേണല്‍ ബിനു...

കോഴിക്കോട്: പനിബാധിച്ച്‌ എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു ​പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. കോഴിക്കോട്...