മുംബൈ: ഫെമിന മിസ്സ് ഇന്ത്യ 2017ന്റെ വേദിയില്‍ സൗന്ദര്യ റാണിയായി ഹരിയാനക്കാരി മാനുഷി ചില്ലാര്‍. 54-ാമത് മിസ്സ് ഇന്ത്യ കിരീടമാണ് മാനുഷി ചൂടിയത്. ജമ്മു കാശ്മീരില്‍ നിന്നുള്ള...
Kerala News
ഡൽഹി: ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ഓടാന്‍ ഇനി മൂന്ന് മാസം. ഒക്ടോബര്‍ മുതല്‍ മജന്ദ ലൈന്‍ ജനക്പുരിയില്‍ നിന്ന് ബൊട്ടാനിക് ഗാര്‍ഡന്‍ വരെ യാണ് ആദ്യ യാത്ര നടത്തുക....
പത്തനംതിട്ട: ശബരിമല കൊടിമരത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു. കേടുപാടുകള്‍ ശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്യത്തിലാണ് പരിഹരിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി എസ് പി ഓഫീസിലേക്ക് കൊണ്ട് പോയി. ശബരിമല...
ലക്നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.യുപിയിലെ ബുലന്ദേശ്വറില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു...
ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമാമില്‍ നിന്ന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ...
ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും...
മെല്‍ബണ്‍: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മിന്നുന്ന ഫോം തുടര്‍ന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറിന് പിറകെ ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലും ശ്രീകാന്ത്...
തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദുല്‍ ഫിത്തര്‍ ആശംസിച്ചു. ഒരു മാസത്തെ റമദാന്‍ വ്രതത്തിനു ശേഷം വന്നെത്തുന്ന ഈദുല്‍ ഫിത്തര്‍ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും...
ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും. കഴിഞ്ഞദിവസം രാത്രിയാണ് രാഷ്ട്രപതി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍...
