KOYILANDY DIARY.COM

The Perfect News Portal

Kerala News

തൊടുപുഴ: പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായത്‌ വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം...

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന്‍ ബി. രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്....

ദുബായ്: വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറാണ് കളഞ്ഞു കിട്ടിയ പണം...

കൊല്ലം: ആറ്റിങ്ങൽ കല്ലമ്പലത്ത് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണും, ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്ത ജെറോമിന് നേരെ അക്രമം. ഗതാഗതകുരുക്കിൽപെട്ട വാഹനം മുന്നോട്ടെടുക്കുന്നതിനിടിൽ വാഹനം തടഞ്ഞു...

കുന്ദമംഗലം: ഇരുകാലുകളും തളര്‍ന്ന് പരസഹായമില്ലാതെ ഇരിക്കുവാന്‍ പോലും കഴിയാത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിതേഷ് രാജിന്റെ മുമ്പില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. രോഗിയായ അമ്മ മാത്രമാണ് ജിതേഷ്...

വടകര: കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നില്‍ കയറി ബസിനെ വട്ടം കറക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടിസിയുടെ പുതിയ പരീക്ഷണമായ മിന്നല്‍ ബസിനെ വട്ടം കറക്കാന്‍ ശ്രമിച്ച...

തി​രു​വ​ന​ന്ത​പു​രം: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ ലീഡ് നേടി ഇടത് മുന്നണി ഭരണം നിലനിറുത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ ഇടത് മുന്നണി ഇരുപത്തെട്ട്...

ഫറോക്ക്: പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കിണറ്റില്‍വീണു. കാറോടിച്ച കണ്ണഞ്ചേരി ഹൈവേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ വലിയാട്ട് ഫൈസല്‍ മുഹമ്മദ് ഫാറൂഖ് (56) അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്...

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്‍സവം ഹൃദ്യമായി. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് പരിപാടി...

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. പെരിഞ്ചേരി, കുഴിക്കല്‍, പെറോറ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസരത്തും...