വയനാട്: ശബരിമലയിലേക്ക് ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ഭാഗ്യകരമാണെന്നും, ഈ വിധി നിയമം മൂലമോ കോടതി വഴിയോ തിരുത്തപ്പെടുന്നതുവരെ ഹൈന്ദവ ആചാരങ്ങള്‍ക്കും...
Kerala News
ചേര്‍ത്തല: ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാതായതായി പരാതി. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയില്‍ താമസിക്കുന്ന 28കാരിയെയുമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് പൊലീസ്...
ദമ്മാം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച 10101596 രൂപ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടറും ലോകകേരള സഭാംഗവുമായ...
കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. സാലറി ചലഞ്ച് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസത്തിന് ശമ്ബളം സംഭാവന...
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടര്‍മാരുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു....
ആലപ്പുഴ: ലഹരി ഗുളികകളുമായി വിദ്യാര്‍ഥിയെ കുട്ടനാട് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ കോട്ടവാലയില്‍ പുത്തന്‍ പുരയിടത്തില്‍ പ്രവീണ്‍ ബാബു (20)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. വേണ്ടതായ മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക്...
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിവരം. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....
തൃശ്ശൂര്‍: മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ദുരിതാശ്വാസഫണ്ടിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ രണ്ടു പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാണി എസ്.എന്‍. പാര്‍ക്ക് വെണ്ടുരുത്തി വീട്ടില്‍...
ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും, റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'അമ്മയ്‌ക്കൊരുമ്മ' എന്ന പദ്ധതിയുടെ...
