KOYILANDY DIARY.COM

The Perfect News Portal

Kerala News

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ്...

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം...

ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ 6-10 -2018 , 7-10 -2018 എന്നീ തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തില്‍ പൊന്മുടി...

താമരശേരി: ചുങ്കത്ത് നടന്ന വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന്‍ മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

കോഴിക്കോട്‌: കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള...

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഭീഷണി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും...

കൊച്ചി: കേരളത്തില്‍ ഒന്നിനു പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായത് മലയാളികള്‍ മറന്നിട്ടില്ല. അധികം വൈകാതെയാണ് നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ...

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍...

കുമളി: തേക്കടിയിലെത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മുന്‍ മേധാവി ഡോ. കെ.ജി താരയെയടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ...

കൊച്ചി:  ലബോറട്ടറി മാലിന്യങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഉപയോഗ ശൂന്യമായ ജാറുകളും കുപ്പികളും സംസ്‌കരിക്കുന്നതിന് ഒരു സി എം എഫ് ആര്‍ ഐ മാതൃക. ലാബുകളില്‍ ലായനികളും മറ്റും...