KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കെഎസ്‌ആര്‍ടിയിസിയിലെ ജീവനക്കാരെ പിരിച്ചുവിട്ടു. കെഎസ്‌ആര്‍ടിയിസിയിലെ 773 പേരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്. പിരിച്ചുവിട്ടത് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും അവധികഴിഞ്ഞ്...

ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബഹ്മണ്യന്‍ സ്വാമി. ആ 'അഞ്ചു ദിവസങ്ങളില്‍'...

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച്‌ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ല്‍ രാ​മ​ച്ചം ​വിള ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത്...

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും, സഖ്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്‌...

കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളം കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പൊതുജങ്ങള്‍ക്കായി തുറന്നു കൊടുത്ത ആദ്യ ദിനം തന്നെ നൂറു കണക്കിന് സന്ദര്‍ശകാരണ് എത്തിയത്. ഒരാഴ്ചത്തേക്കാണ് വിമാനത്താവളം പൊതുജനങ്ങള്‍ക്ക്...

ഇടുക്കി: പ്രളയത്തിന് ശേഷം താ‍ഴ്ത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു, കനത്ത മ‍ഴയുടെയും ചു‍ഴലിക്കാറ്റിന്‍റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്‍റെ...

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി...

കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ...

ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടിലെ 'മലയാളവും '.350000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക്‌ കൈമാറി.  മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്‌ക്കായി ഐര്‍ലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ'...

എടത്തനാട്ടുകര : ശ്രദ്ധേയമായ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കുളിനു കീഴില്‍ നിരാലംബരായ രണ്ട് കുടുംബങ്ങളെ ദത്തെടുത്ത് സഹായമേകിയ...