ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...
Kerala News
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള...
ഈ വര്‍ഷത്തെ പ്രൊഫസര്‍ വി.അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക് സമ്മാനിക്കും. എം.എ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ.സച്ചിദാനന്ദന്‍, ഡോക്ടര്‍ കെ.പി മോഹനന്‍,പ്രൊഫസര്‍ സി.വിമല,കാവുമ്ബായി ബാലകൃഷ്ണന്‍...
മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. പുറമെനിന്ന് ആളെയിറക്കിയുള്ള ആക്രമണം യാത്രക്കാരെ അപായപ്പെടുത്തുന്നത് വരെയെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 13...
പറവൂര്‍: ശബരിമല സ്ത്രീപ്രവേശവന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. പറവൂര്‍ മൂത്തകുന്നത്ത് ബിജെപിയും...
കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേല്‍ശാന്തി നിയമനത്തിന് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി. നിയമനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം...
കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്...
കൊച്ചി: ബ്രൂവറി അനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നന്ന് ആവശ്യപ്പെട്ട് സി വി...
കൊച്ചി: നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രളയ ദുരന്തമേഖലകളിലെ ജനജീവിതം സാധാരണനിലയിലെത്തിക്കുന്നതിന് വ്യാവസായിക പരിശീലനവകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്നതിന്...
കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും...
