മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനവും പൊതുപരിപാടികളും അറബ് ലോകത്ത് ശ്രദ്ധനേടുന്നു. അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്....
Kerala News
മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ച് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍. തിരൂര്‍ വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവരെയാണ് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ബൈക്കില്‍ വരികയായിരുന്ന...
യുഎഇ യില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാംസ്‌കാരിക സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ വിരുന്നു...
നിലയ്ക്കലെ പൊലീസ് ആക്ഷന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും എടുത്ത് പറഞ്ഞ് കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.ഇന്നലെ നടന്ന പോലീസ് ആക്ഷന്‍ ലീഡ്...
ഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിവിധിക്കെതിരായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. സുപ്രീം...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത്...
ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു....
നിലയ്‌ക്കല്‍: നിലയ്‌ക്കലില്‍ മാധ്യമസംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ...
കോഴിക്കോട്> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. അര്‍ച്ചനക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്....
ആലപ്പുഴ: വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് എസ്‌എന്‍ഡിപിയോഗം . അതുകൊണ്ടുതന്നെ ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് എസ്‌എന്‍ഡിപിയില്ലെന്നും പ്രസ്‌താവനയില്‍ അറിയിച്ചു. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്...
