KOYILANDY DIARY.COM

The Perfect News Portal

Kerala News

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി കു​ടും​ബാം​ഗം രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ​ത്ത​നം​തി​ട്ട ഒ​ന്നാം ക്ലാ​സ്...

പമ്പ: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായി നിരവധി പ്രതിഷേധങ്ങളാണ് കേരളത്തിന് അകത്തും പുറത്തും നടക്കുന്നത്. ഇതിനിടയിലാണ് തീര്‍ത്തും വ്യത്യസ്‍തമായ രീതിയില്‍ തന്റെ പ്രതിഷേധവുമായി തമിഴ്നാടില്‍നിന്നും...

സന്നിധാനം: ശബരിമല സന്നിധാനത്ത് എത്തിയ സ്ത്രീക്കെതിരെ പ്രായത്തിന്റെ സംശയത്തില്‍ ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. ശരണം വിളികളുമായാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്. 55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ അറിയിച്ചു....

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അനുസരിക്കാന്‍ തന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രി...

കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ വാക്കിനു വിലയില്ലാത്ത...

തൃക്കാക്കര: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ മഹിളാ കോണ്‍ഗ്രസ‌് നേതാവും തൃക്കാക്കര നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി എസ് രാധാമണി നേതൃത്വംനല്‍കി. വ്യാഴാഴ്ച...

തിരുവനന്തപുരം> മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന്...

കൊയിലാണ്ടി: വിജയദശമി നാളില്‍ സഹോദരങ്ങളായ മൂവര്‍സംഘം ആദ്യാക്ഷരം കുറിച്ചു. കുറുവങ്ങാട് നിര്‍മാല്യത്തില്‍ അര്‍ഷ - അനുകൂല്‍ ദമ്പതികളുടെ മക്കളായ മഹ്‌റ, മിഹിര്‍, മയാങ്ക് എന്നിവരാണ് അധ്യാപകവൃത്തിയില്‍ ദേശീയ...

തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എന്ന നാല്പത്തിയാറുകാരി സന്നിധാനത്തേക്ക് പ്രവേശിക്കാനായി എത്തി. തന്നെ അക്രമിക്കരുതെന്നും താന്‍ പ്രപഞ്ച ശക്തിയെ കണ്ടുകൊള്ളട്ടെ എന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍...

പത്തനംതിട്ട: ശബരിമലയിലേക്ക് കയറാനൊരുങ്ങിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീട് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘപരിവാര്‍ അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തത്. അതേസമയം, വേണ്ടി...