KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം; കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി നടത്തിയ വിദേശ സന്ദര്‍നം വന്‍ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തെ രണ്ടു കെെയ്യും നീട്ടി സ്വീകരിക്കാന്‍ യുഎഇ ഒരുക്കമാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി...

തിരുവനന്തപുരം: ട്രാന്‍സ്‌ജെ‌ന്‍ഡറുകളെ അപമാനിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ്‌ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി കാര്യാലയത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രതിഷേധമാര്‍ച്ച്‌. ബഹുജനങ്ങളും കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരും തിങ്കളാഴ്‌ച...

സന്നിധാനം:  അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഐജി ശ്രീജിത്ത് ദര്‍ശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹന ഫാത്ത്വിമയ്ക്കു സുരക്ഷയൊരുക്കി വിമര്‍ശനത്തിനിരയായ ഐജി നട...

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകളുമായി പന്തളം രാജകൊട്ടാരം. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ദേവസ്വം ഭരണത്തില്‍ നിന്ന് ശബരിമലയെ മോചിപ്പിച്ച്‌ ട്രസ്റ്റ്...

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍. ജലന്ധര്‍ രൂപതയിലെ വൈദികനായ ഫാ.കുര്യാക്കോസ് കാട്ടുതറ (60)യാണ് ഇന്നലെ മരിച്ച...

വൈക്കം; ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. കണ്ണടച്ച്‌ തൊഴുകൈയോടെ ഇരുന്ന വിജയലക്ഷ്മിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത് മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍...

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലില്‍ ആറംഗ മോഷണ സംഘം പിടിയില്‍. മലഞ്ചരക്ക് സാധനങ്ങളായ റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍, അടക്ക തുടങ്ങിയവ മോഷ്ടിക്കുന്ന സംഘമാണ് ഇന്നലെ പിടിയിലായത്. എടവണ്ണ സ്വദേശിയായ വിഷ്ണുദേവന്‍,...

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ,...

കോഴിക്കോട്: വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു , കുമാരന്‍ എന്നിവരുടെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കുമാരന്‍റെ മകള്‍...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി  കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു.