KOYILANDY DIARY.COM

The Perfect News Portal

Kerala News

എറണാകുളം: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്...

​​കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തില്‍ പ്രതികരണവുമായി ജസ്​റ്റിസ്​ കെമാല്‍പാഷ. ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ആരോഗ്യകരമല്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു...

കോഴിക്കോട്​: വെള്ളിയാഴ്​ച 9.30ന്​ കോഴിക്കോട്​ നിന്നും പുറപ്പടേണ്ട എയര്‍ ഇന്ത്യയുടെ കോഴിക്കോട്​-ഷാര്‍ജ വിമാനം 16 മണിക്കൂര്‍ വൈകി ഇന്ന്​ ഉച്ചക്ക്​ പുറപ്പെടാനൊരുങ്ങുന്നു. സാങ്കേതിക തകരാറാണ്​ വിമാനം വൈകാന്‍...

കൊടുവള്ളി: ഒറ്റക്ക് താമസിക്കുന്ന സ്ത്രീ വീടുകേന്ദ്രീകരിച്ച്‌ കളളവാറ്റ്‌ നടത്തുന്നുണ്ടെന്ന പരാതിയിൽ  നഗരസഭ ചെയര്‍പേഴ്സന്‍ ശരീഫ കണ്ണാടിപ്പൊയിലും, ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി. മജീദും സ്ത്രീയെ പിടികൂടി എക്സൈസ് വകുപ്പിന് കൈമാറി....

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശകതമായ മണ്ണിടിച്ചിലില്‍ അഞ്ചു സൈനീകര്‍ക്ക് വീരമൃത്യൂ. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു...

കറ്റാര്‍ വാഴ എന്ന സസ്യം പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ്. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ വീട്ടില്‍ വളരുന്ന ചെടികളില്‍ ഏറെ...

ഹൈദരാബാദ്: സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല പ്രചരണം നടത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഫെയ്സ്ബുക്കും ഉണ്ടാക്കി...

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച്‌ അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ...

ഡൽഹി; ജൂണ്‍ 30. നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്നാണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവസാന...

തൃശൂര്‍: സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റി വര്‍ഗീസിനെ...