KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം...

കണ്ണൂര്‍: കെ സുധാകരന് സ്വാഗതം...... കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ശ്രീധരന്‍ പിള്ള. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ...

പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കെമ്പഗൗഡ ഇന്‍സ്റ്റിറ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സിലെ...

തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി....

സൂററ്റ്: അനാഥത്വം തങ്ങള്‍ക്ക് മുലപ്പാലിന്റെ മാധുര്യം നഷ്ടമാക്കിയെന്ന വേദന ഈ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകില്ല. മുലപ്പാലിന്റെ മഹത്വം എന്തെന്ന് 130 അമ്മമാരില്‍ നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍...

കണ്ണൂര്‍: പരിയാരത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ 18 പേ​ര്‍​ക്ക് പരിക്കേറ്റു. ലോ​റി ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​രമാണ്. പു​ല​ര്‍​ച്ചെ 6.15ന് ​പ​രി​യാ​രം കെ​കെ​എ​ന്‍ ഗ​വ.​ഹ​യ​ര്‍​...

ഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ്...

പരിയാരം: ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ വെച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപ്പളയിലേക്ക്...

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ വഴിമധ്യേ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍...

തൊടുപുഴ:  മന്ത്രവാദശക്തിയും സ്വത്തും കൈക്കലാക്കാനാണ് കമ്പകക്കാനത്ത് കുടുംബത്തെ കൂട്ടക്കൊല ചെയ്തതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു. കഴിഞ്ഞ ഇരുപത്തൊമ്ബതിന് രാത്രി 12 മണിക്കു ശേഷമായിരുന്നു...