കാലിഫോര്‍ണിയ: കൃഷി സ്ഥലങ്ങളില്‍ നിന്നുള്ള കളവ് വ്യാപകമായതിനെ തുടര്‍ന്ന് ഇതിനെ പറ്റി അന്വേഷിക്കാനിറങ്ങിയതായിരുന്നു പൊലീസ്. അന്വേഷണത്തിനിടെയാണ് സംശയാസ്പദമായ രീതിയില്‍ 69കാരനായ ഡിയോന്‍സിയോയെ വാഹനവുമായി കണ്ടെത്തിയത്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന...
Kerala News
ഇടുക്കി: മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ സ്കൂളില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അധ്യയനം. ഇടുക്കി രാജമുടിയിലെ ഡി പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കുട്ടികളുടെ ജീവന് പുല്ലുവില നല്‍കി ക്ലാസെടുത്തത്....
വടകര: പ്രകൃതി ദുരന്തത്തില്‍ വെള്ളം കയറി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകളുടെ പകര്‍പ്പ് നല്‍കാനായി അദാലത്ത് സംഘടിപ്പിച്ചു. നാദാപുരം, വിലങ്ങാട്, കുറ്റ്യാടി, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ വെള്ളംകയറി രേഖകള്‍ നഷ്ടപ്പെട്ട...
വടകര: ഇലക്‌ട്രിസിറ്റി എംപ്ലോയീസ് അഴിയൂര്‍ സെക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് വൈദ്യുതീകരിച്ച് നല്‍കി. ചോമ്ബാലയിലെ കിഴക്കേ കുനിയില്‍ പ്രഭാകരന്റെ വീടാണ് സൗജന്യമായി വൈദ്യുതീകരിച്ചത്. ബ്ലോക്ക്...
കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.സ്കൂളിൽ ഹൈസ്കൂൾ അറബി അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 31 ന് വെള്ളിയാഴ്ച രാവിലെ 10 :30ന്...
കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ യുവജനത അത്യുത്സാഹത്തോടെയാണ് യുവജനത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നത് നാം കണ്ടതാണ്. പ്രളയത്തിന് ശേഷയുള്ള ശുചീകരണ പ്രവര്‍ത്തനത്തിലും സേവന സന്നദ്ധരായി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര താരം നിവിന്‍ പോളി 25 ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങുന്ന ചെക്ക് നിവിന്‍ പോളി മുഖ്യമന്ത്രി പിണറായി വിജയന്...
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണം ആരംഭിച്ചു. ധനസമാഹരണം നടത്താന്‍ നവംബര്‍ അവസാനം വരെയാണ് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം...
തിരുവനന്തപുരം: എലിപ്പനി ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളത്. പ്രളയത്തെത്തുടര്‍ന്ന് മൃഗങ്ങളുടേത് ഉള്‍പ്പെടെ...
ആലപ്പുഴ: കേരളത്തില്‍ പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 3000പേര്‍ 70,000 ജീവനുകള്‍ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ...
