KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം; ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്. എന്‍ എസ് എസും, എസ് എന്‍ ഡി പി യും...

ശബരിമല വിഷയത്തിലെ നിലപാടില്ലായ്മ, ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. യുവതീ പ്രവേശനവും ആചാരലംഘനവും മുന്‍നിര്‍ത്തിയാവണം സമരം വേണ്ടതെന്ന് നേതാക്കള്‍. ശബരിമലയില്‍ സമരം നിര്‍ത്താനുള്ള സംസ്ഥാന...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം...

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സെക്രട്ടറിയേറ്റിനകത്തും പുറത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍...

ശബരിമല വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി. ശബരിമല രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റം. പലയിടങ്ങളിലും എല്‍ഡിഎഫ് അട്ടിമറി...

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം സുരക്ഷാ ചുമതല എച്ച്‌. മഞ്ജുനാഥിന് നല്‍കി. അതേ സമയം, ശബരിമലയില്‍ നിരോധനാജ്ഞ...

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച്‌ കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വല്ലടി ജനവാസ മേഖലയില്‍ പുലര്‍ച്ചെയാണ് കാട്ടാനയെ ട്രെയിനിടിച്ചത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കഞ്ചിക്കോട് വല്ലടിയില്‍ ബി ട്രാക്കിനരികില്‍ പുലര്‍ച്ചെയാണ്...

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമകളുടെ ചോറൂണിനെത്തിയ 52കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി....

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്‌. വിളകള്‍ക്ക് ന്യായവിലയും കടക്കെണിയില്‍നിന്ന് മോചനവും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍മുക്തി മാര്‍ച്ചിന്റെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തേക്ക് മുന്നേറുന്നു. ഡല്‍ഹി പ്രാന്തങ്ങളിലെ...

കൊച്ചി: എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി ബിലാല്‍ സജി ,അഞ്ചാം പ്രതി ഫാറൂഖ് അമാനി ,എട്ടാം...