കോഴിക്കോട്: ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യൂജെ (കേരള യൂണിയന്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്)...
Kerala News
തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കാല്പാദം അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രന് (45) ആണ്...
മംഗളൂരു: കര്‍ണ്ണാടക എന്‍ഐടി കോളേജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് ആത്മഹത്യ ചെയ്തത്. കോളേജിലെ...
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ മുഴുവന്‍ ഹര്‍ജികളിലും തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. ശബരിമലയില്‍ ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകള്‍ പരിഗണിച്ച് ഹര്‍ജികള്‍...
ഡല്‍ഹി: ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്....
തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ...
സന്നിധാനം: സന്നിധാനത്ത് ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്....
കണ്ണൂര്‍: ശബരിമലയെ ആര്‍എസ്‌എസിന്‍റെ കൈയില്‍ ഏല്‍പിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ആരെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന്...
സന്നിധാനം: സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ്, ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും...
അടൂര്‍: അടൂര്‍ മഹര്‍ഷിക്കാവില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരേ കല്ലേറ്. തിരുവന്തപുരത്ത്‌നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് എതിര്‍ വശത്ത് നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ രാവിലെ നാല് മണിയോടെയാണ്...