KOYILANDY DIARY.COM

The Perfect News Portal

Kerala News

പുത്തൂര്‍: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ കരണത്തടിച്ചതായി പരാതി. ചുങ്കത്തറ കല്ലുംമൂട് സ്വദേശിയായ വെണ്ടാര്‍ സ്‌കൂളിലെ ഒന്നാം വര്‍ഷ വിഎച്ച്‌എസ്‌സി വിദ്യാര്‍ത്ഥിക്കാണു മര്‍ദനമേറ്റത്....

കോഴിക്കോട്: വ്യാജ പീഡന പരാതിയില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകന്‍. കോഴിക്കോട് ചെറുവണ്ണുര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ശബിനാണ് പൊലീസിനും ചൈല്‍ഡ് ലൈനുമെതിരെ പരാതിയുമായി കോടതിയെ...

തൃശ്ശൂര്‍: വടക്കേക്കാട് വൈലത്തൂര്‍ കച്ചേരിപടിയില്‍കുടുംബവഴക്കിനിടെ കൈക്കോട്ട് കൊണ്ട് തലക്ക് വെട്ടേറ്റ്‌നാലു വയസ്സുകാരി ആദിലക്ഷമി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വൈലത്തൂര്‍...

പാലക്കാട്: പുതുപ്പരിയാരം വള്ളിക്കോട് കമ്പ പാറയ്ക്കലില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രദേശത്തെ ബന്ധുക്കളായ മൂന്നു...

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്....

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. വര്‍ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു...

ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്‍റേതാണ് തീരുമാനം. 13ന് പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി...

അ‍ഴീക്കോട് മണ്ഡലം എം.എല്‍.എ. കെ എെം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. ഹെെക്കോടതിയാണ് വിധി രണ്ടാ‍ഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. എന്നാല്‍ ഒരാ‍ഴ്ചയ്ക്കകം 50000 രൂപ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശം...

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. തുലാമാസ പൂജയ്ക്ക് ശബരിമല ചവിട്ടിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. മതസ്പര്‍ധ...

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ...