കണ്ണൂര്‍: ദേശീയപാതയുടെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല. ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോകുമെന്ന് വ്യക്തമാക്കുന്ന അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3)...
Kerala News
തൃശ്ശൂര്‍:ചാവക്കാട് നഗരസഭയില്‍ ഭവന നിര്‍മ്മാണത്തിനായി രൂപീകരിച്ച ഗൃഹശ്രീ ഭവന നിര്‍മ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ആദ്യം നിര്‍മ്മിക്കാനൊരുങ്ങുന്ന വീടിന്റെ തറക്കല്ലിടലല്‍...
കല്‍പ്പറ്റ: കുടുംബശ്രീ ജില്ല മിഷന്‍ കല്പറ്റയില്‍ നടത്തുന്ന ഭക്ഷ്യമേളയില്‍ വന്‍ ജനത്തിരക്ക്. ജില്ലയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ വിവിധ സ്റ്റാളുകളിലായി വിത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 28 വരെ...
നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ...
കൊല്‍ക്കത്ത: സ്വയം തീവ്രവാദിയെന്ന് തമാശയായി പറഞ്ഞതിന് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരനെ പൊലീസ് കൈയ്യോടെ പിടികൂടി. കൊല്‍ക്കത്തയില്‍ നിന്നും മുബൈയിലേക്കു പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് 9 W472 വിമാനത്തിലാണ്...
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒന്നാം ക്ലാസില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കുന്ന രീതിയില്‍ സിലബസ് പുനക്രമീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്...
തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി....
കൊച്ചി : ഭര്‍ത്തു വീട്ടില്‍ വെച്ചുണ്ടായ മകളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മൂലംകുഴി പാറയ്ക്കല്‍ വീട്ടില്‍ അപര്‍ണ എന്ന ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്....
കണ്ണൂര്‍: കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുനന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം...