KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: താന്‍ അധികം വൈകാതെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്നും അത് മുമ്പ് സംഭവിച്ചതുപോലെ ആകില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പിഴവുകള്‍ പരിഹരിച്ച്‌, പഴുതുകള്‍ അടച്ചായിരിക്കും...

ഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞ നഴ്സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന ആവശ്യവുമായി കേരളത്തിലെ എംപിമാര്‍. ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന്...

തൃശൂര്‍: മോഷണ കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് ഓയില്‍ കമ്ബനിയുടെ ഡ്രൈവറായ പ്രതി 2011ല്‍ വടക്കാഞ്ചേരിയില്‍...

തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഹോട്ടല്‍...

ചൊവ്വയില്‍ വെള്ളമുണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞില്‍ മൂടിപ്പുതച്ച്‌ കിടക്കുന്ന വന്‍ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി...

കാഠ്മണ്ഡു> നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും...

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോങ് മാര്‍ച്ച്‌ നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ്. അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ...

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ ചെറുകഥാകൃത്ത് ടി പത്മനാഭന്‍. കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നിയെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളെ...

തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുമ്പോഴും, അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. സിസ്റ്റർ ഗ്രേസി ക്രിസ്മസ് സന്ദേശം കൈമാറിക്കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന...