KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ബിജെപി-ആര്‍എസ്‌എസ് പിന്തുണയോടെ നടന്ന അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായി സംഘി പേജുകളില്‍ വ്യാജ പ്രചാരണം. സംഭവത്തില്‍ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു....

ആലപ്പുഴ:  നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതിലിന് പിന്തുണയുമായി ബിഡിജെഎസ്. വനിതാമതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയല്ല വനിതാമതിലെന്നും...

കൊയിലാണ്ടി:  കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എക്സൈസൈസ് എൻഫോയ്സ്മെസ്മെന്റ് ആന്റ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും, റെയിൽവെ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 250 കിലോ പുകയില ഉൽപ്പന്നങ്ങൾ...

പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം ദര്‍ശനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലക്കാലത്ത് സര്‍ക്കാര്‍...

തിരുവനന്തപുരം: നാലുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക്...

ദില്ലി: ആര്‍എല്‍എസ്പിക്ക് പിന്നാലെ അപ്നാ ദളും എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നു. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പരിപാടികളില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കണമന്ന...

കേദാര്‍നാഥില്‍ 2013ലുണ്ടായ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളുമായി അത്ഭുതകരമായ പുനഃസമാഗമം. അലിഗഡ് സ്വദേശിയായ 17കാരി ചഞ്ചലെന്ന തുളസിക്കാണ് വര്‍ഷങ്ങള്‍ക്കു ശേഷം അവിശ്വസനീയമായ കൂടിച്ചേരല്‍...

തിരുവനന്തപുരം: മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ മരിച്ചു.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൗണ്ട്‌കടവ്‌ സ്വദേശികളായ സക്കീര്‍ ഹുസൈന്‍(42) ഭാര്യ ഷബന(38) എന്നിവരാണ്‌ മരിച്ചത്‌.

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ബുധനാഴ‌്ച ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. ബാങ്കിങ‌് രംഗത്തെ ഒമ്പത‌് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ‌്...

തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്‌എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്‌എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...