KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മാ​റ​ന​ല്ലൂ​ര്‍ അ​രു​വി​ക്ക​ര റോ​ഡി​ലെ മ​ല​വി​ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്ത് ടി​പ്പ​ര്‍ ലോ​റി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈവര്‍ മ​രി​യാ​പു​രം സ്വ​ദേ​ശി ജോ​സി(35)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍​ കോള​ജ്...

തി​രു​വ​ന​ന്ത​പു​രം: ആ​റു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. മു​ക്കോ​ല​ക്ക​ല്‍ മ​ര​ങ്ങാ​ട്ടൂ ഷി​ജു ഭ​വ​നി​ല്‍ സൗ​മ്യ-ഷി​ജു ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ക്രി​സ്റ്റീ​ന​യെ​യാ​ണ്...

ദില്ലി: ഈ വരുന്ന ജനുവരി 15 ലെ ആര്‍മി ഡേ പരേഡിനൊരു പ്രത്യകതയുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ലഫ്റ്റനന്റ് ഓഫീസര്‍ ആയിരിക്കും 71-ാമത് ആര്‍മി...

മുംബൈ: അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളി മലയാളിയായ കൃഷ്ണകുമാര്‍ നായര്‍ എന്ന കെവിന്‍ അറസ്റ്റില്‍. മുംബൈ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോങ്കോങ് കേന്ദ്രീകരിച്ച്‌...

കൊച്ചി: അഭിമന്യു വധക്കേസിലെ ആറാം പ്രതി റെജിബിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന...

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്‌എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ബോംബ് നിര്‍മ്മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവായ ഹൈഡ്രജന്‍ പെറോക്‌സൈഡും...

തിരുവനന്തപുരം> കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25 മുതല്‍ തുടങ്ങും. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ 3 യുവാക്കള്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവരുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍...

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി. ശബരിമലയിലേക്ക് പോകുന്ന യുവതികളെ...