KOYILANDY DIARY.COM

The Perfect News Portal

Kerala News

ദില്ലി: ആര്‍എല്‍എസ്പിക്ക് പിന്നാലെ അപ്നാ ദളും എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നു. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പരിപാടികളില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കണമന്ന...

കേദാര്‍നാഥില്‍ 2013ലുണ്ടായ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളുമായി അത്ഭുതകരമായ പുനഃസമാഗമം. അലിഗഡ് സ്വദേശിയായ 17കാരി ചഞ്ചലെന്ന തുളസിക്കാണ് വര്‍ഷങ്ങള്‍ക്കു ശേഷം അവിശ്വസനീയമായ കൂടിച്ചേരല്‍...

തിരുവനന്തപുരം: മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ മരിച്ചു.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൗണ്ട്‌കടവ്‌ സ്വദേശികളായ സക്കീര്‍ ഹുസൈന്‍(42) ഭാര്യ ഷബന(38) എന്നിവരാണ്‌ മരിച്ചത്‌.

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ബുധനാഴ‌്ച ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. ബാങ്കിങ‌് രംഗത്തെ ഒമ്പത‌് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ‌്...

തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്‌എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്‌എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...

മുംബൈ: പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മ​ഹാരാഷ്ട്ര സര്‍ക്കാര്‍. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും...

വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ 22 ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി. സി പി ഐ എമ്മിന്റെ 30 ലക്ഷത്തിനു പുറമേയാണിതെന്നു സംരക്ഷണ...

ലഖ്നൗ: മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം പിടിയിലായി. ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പൊലീസ് അറസ്റ്റ്...

മലപ്പുറം: നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3...

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാത്യാധിക്ഷേപം നടത്തി ബിജെപിയുടെ മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച...