KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സിനിമാ-നാടക നടിയായിരുന്ന കെജി ദേവകിയമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണു മരണം. 97 വയസ്സായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും...

തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നാണ്...

തിരുവനന്തപുരം: സ്‌ത്രീകളോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി എല്ലാകാലത്തും സ്‌ത്രീകളെ അവഗണിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മന്ത്രിയുടെ ചേമ്ബറില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്...

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 66 രാമനാട്ടുകര വെങ്ങളം ബൈപ്പാസില്‍ തൊണ്ടയാട് ജംങ്ഷനിലും രാമനാട്ടുകരയിലും...

കണ്ണൂര്‍: പാനൂര്‍ അ​ണി​യാ​ര​ത്ത് ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​മ്പില്‍ നി​ന്നും വ​ടി​വാ​ളു​ക​ളും ഇ​രുമ്പ് പൈ​പ്പും പി​ടി​കൂ​ടി. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ആള്‍പ്പാര്‍പ്പില്ലാത്ത വീ​ട്ടു​പ​റ​മ്പി​ല്‍ നി​ന്നാ​ണ് ചൊ​ക്ലി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഏ​ഴ്...

കോഴിക്കോട്: വനിതാ മതിലിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് ആരില്‍ നിന്നും നടത്തുന്നില്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ...

പാ​ല​ക്കാ​ട്: ട്രെ​യി​നി​ല്‍ സീ​റ്റു​ ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച്‌ കു​ഞ്ഞു​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഖേ​ദ​മു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ അ​ധി​കൃ​ത​ര്‍. ക​ണ്ണൂ​രി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര ​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്...

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തയ്യാറെന്ന് ഒമാന്‍ ഏയര്‍. വിമാനത്താവളം അധികൃതരുമായി ചര്‍ച്ച പൂര്‍ത്തിയായെന്നും സര്‍ക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാന്‍ ഏയര്‍ സിഇഒ അബ്ദുള്‍...

ചെന്നൈ: എച്ച്‌ഐവി ബാധിതനെന്ന് തിരിച്ചറിയാതെ രക്തദാനം നടത്തിയ യുവാവ് രക്തം സ്വീകരിച്ച ഗര്‍ഭിണി അസുഖബാധിതയാതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കള്‍ കൃത്യസമയത്ത് കണ്ടതോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍...

തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത് എന്ന...