KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് ശേഷം 51 യുവതികല്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

ചെങ്ങന്നൂര്‍: ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി. ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരണം കൊണ്ടുപോയതിന് രണ്ട് മാസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂര്‍ സ്വദേശികളായ ജോര്‍ജ്ജ്-...

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കിനിടെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത നാല് എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കൂടി സസ്പെന്‍ഡ് ചെയ്തു....

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്...

ഇടുക്കി: ചിന്നക്കനാല്‍-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. രാജകുമാരി- കുളപ്പറച്ചാല്‍ സ്വദേശി ബോബിനെ മധുരയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂയത്. ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന...

മുംബൈ: മുംബൈയിലെ ഡാന്‍സ് ബാറുകള്‍ ഇനി തുറന്ന് പ്രവര്‍ത്തിക്കും. ബാറുകള്‍ തുറക്കാന്‍ കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി അനുമതി നല്‍തിയത്. ഹോട്ടലുടമകളും നര്‍ത്തകികളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി...

ദില്ലി: ജീവന് ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ ഉത്തരവ് ഇറക്കണമെന്ന ആവശ്യവുമായി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രിംകോടതിയില്‍. ശബരിമല സന്ദര്‍ശിക്കുന്ന എല്ലാ...

കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ...

ദില്ലി: നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്‍റെ പ്രതികാരമായി യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. മറ്റ് അയല്‍വാസികള്‍ നോക്കി നില്‍ക്കെയാണ് നാല്പ്പതുകാരനായ ആസാദ് 35കാരിയായ സുനിതയെ കുത്തി...

കോഴിക്കോട്: എതിര്‍സ്ഥാനാര്‍ത്തിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു വിജയം നേടിയെടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ്. എം എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്‍റെ തെരഞ്ഞെടുപ്പ്...