KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി> തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി.നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി...

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ...

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും ക്ഷീണമായി. ശബരിമലയിലെ...

ബംഗലുരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 'ഗഗന്‍യാന്‍' പദ്ധതി 2021-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്‌ആര്‍ഒ. ചാന്ദ്രയാന്‍ രണ്ട് പര്യവേക്ഷണവാഹനം ഏപ്രിലില്‍ വിക്ഷേപിക്കുമെന്നും ഐഎസ്‌ആ‌ര്‍ഒ ബംഗലുരുവില്‍ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ...

ഹരിപ്പാട്: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യങ്ങള്‍ക്ക് രോഗബാധയും. അമിത കീടനാശിനി പ്രയോഗം മൂലമാണ് ഇതെന്ന് സംശയിക്കുന്നു. കൃഷിയാരംഭിച്ചതോടെ വന്‍ തോതിലാണ് കീടനാശിനിയും കുമിള്‍നാശിനിയും പ്രയോഗിക്കുന്നത്. നെല്‍കൃഷി...

പത്തനംതിട്ട: താന്‍ രാജിവെക്കണമെന്നത്‌ ആരുടെയെല്ലാമോ മോഹമാണെന്നും അവര്‍ക്കത്‌ സ്വപ്‌നം കാണാന്‍ മാത്രമെ കഴിയൂവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ പത്‌മകുമാര്‍ പറഞ്ഞു. ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജിവെക്കില്ലെന്നും...

മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ വെട്ടം വാക്കാട് കുട്ടന്റെപുരയ്ക്കല്‍ റിയാസിനെയാണ് പോലിസ് പിടികൂടിയത്....

പാലക്കാട്: നാലുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍. ഒഡീഷ കാന്തമാള്‍ സ്വദേശി റിഫാന്‍ സിങ്(19) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. കഞ്ചാവ് എറണാകുളത്തേക്ക് കടത്തുന്നതിനായി പാലക്കാട്...

തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ...

കണ്ണൂര്‍:ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബസ്സും കണ്ടെനര്‍ ലോറിയും നേര്‍ക്കുനേര്‍...