വയനാട്: വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി. പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സഹോദരന്‍ ജിഷാദ് ആവശ്യപ്പെട്ടു....
Kerala News
പാലാ: കോട്ടയം പാലായില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു . മേലുകാവ് പൊലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി...
വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ജലീല്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി പി റഷീദിന്റെ...
ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വാങ്ങിയ തുക തിരികെ നല്കാനാവാതെ യുവതി പത്ത് വയസുകാരനെ പണയ അടിമയായി ഭൂ ഉടമയ്ക്കു നല്കി. 36, 000 രൂപയ്ക്കാണ് കുട്ടിയെ കൈമാറിയത്....
വൈത്തിരി: വൈത്തിരിയില്‍ ആദ്യം വെടിവയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. തുടര്‍ന്ന് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിവെയ്‌പ്പില്‍ പൊലീസുകാര്‍ക്ക് പരിക്ക്...
ബംഗളുരു. നെറ്റിയില്‍ പലവിധമുള്ള കുറികള്‍ അണിഞ്ഞവരെ കാണുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബിജെപിയും ആര്‍എസ്‌എസും ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ...
ദില്ലി: രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകന്‍റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാല്‍ ഫയലും കാണാതായെന്ന...
കൊച്ചി: വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട് ദുബായിയില്‍ പോവുകയായിരുന്നു യുവതി. കാമുകിയുടെ വീട്ടുകാരുടെ...
ജില്ലയില്‍ ചൂട് വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്ന കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...
തലശ്ശേരി: തലശ്ശേരിയില്‍ മുസ്ലീം ലീഗില്‍ വന്‍ പൊട്ടിത്തെറി. നേതൃത്വത്തെ വെല്ലുവിളിച്ച് നൂറോളം ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. മുന്‍ മണ്ഡലം ജനറല്‍ സെക്കയുടെ നേതൃത്വത്തില്‍...