തിരൂര്‍: വീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമുള്ള കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ ആരോഗ്യനയത്തില്‍ അടിസ്ഥാനത്തില്‍ ചികിത്സ ചെലവ് കുറയും. ആരോഗ്യ ഡയറക്‌ട്രേറ്റിനെ വിഭജിക്കാനും തീരുമാനിച്ചു. നിലവില്‍ രണ്ട് ഘടകങ്ങള്‍ ആയിരുന്നത്...
കോട്ടയം: വിതുര പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടി കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി കൊല്ലം കടയ്ക്കല്‍ ജുബൈന മന്‍സിലില്‍ സുരേഷ് (45) തന്നെ പലര്‍ക്കും കാഴ്ചവച്ചുവെന്നും പലതവണ പീഡിപ്പിച്ചുവെന്നും...
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്പനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ്...
തൃശൂര്‍: ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഈ സമരം...
കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. എല്‍പി, യുപി ,ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി ഘടന മാറ്റാനാണ് ശുപാര്‍ശ. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്...
ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആയ " സീഷിയം 137" നിറച്ച കണ്ടയ്നര്‍ ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അദ്ദേഹം പറഞ്ഞതെന്നും...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും രംഗത്തെത്തി....