KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍-കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഇന്നുതന്നെ സമര്‍പ്പിക്കണമെന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ്...

ചേര്‍ത്തലയില്‍ പട്ടണക്കാടിനടുത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ നല്‍കിയ മൊ‍ഴി കേട്ടപ്പോള്‍ പൊലീസ് പോലും ഞെട്ടി. കുഞ്ഞിന്‍റെ കൊലപതകത്തിന് കാരണം തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണെന്നായിരുന്നു അമ്മ...

മധുര: പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ...

പേ​രാ​മ്പ്ര: മ​നോ​നി​ല തെ​റ്റി​യ അ​റു​പ​തു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ്‌അ​റ​സ്റ്റു ചെ​യ്തു. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കൂ​ത്താ​ളി പാ​ല​ക്കൂ​ല്‍ ത​റ​യി​ല്‍ മ​നേ​ഷ് (39),...

ച​ക്കി​ട്ട​പാ​റ: ജ​ല​ക്ഷാ​മ​ത്തി​നി​ട​യി​ലും വാ​ട്ട​ര്‍​ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണു മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ലോ​റി​ക​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ത്തി​ച്ചു ന​ല്‍​കു​ന്ന വെ​ള്ള​മാ​ണു ജ​ന​ങ്ങ​ള്‍...

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ 83-ാം ബൂത്തില്‍ റീപോളിങ് ആരംഭിച്ചു. പോള്‍ ചെയ്ത 715 വോട്ടിനേക്കാള്‍ 43 വോട്ടുകള്‍ അധികം...

മലപ്പുറം: പൂക്കളോ പൂങ്കാവനങ്ങളോ ശലഭങ്ങളോ ഏതുമാകട്ടെ, കുട്ടികളെ അവയുടെ ദൃശ്യങ്ങള്‍ കാണിച്ച്‌ പഠനം ആയാസരഹിതമാക്കാം. ഡിജിറ്റല്‍ മികവോടെ പ്രൈമറി സ‌്കൂള്‍ പഠനം ഹൈടെക്ക‌ാക്കാന്‍ ലാബുകള്‍ വരുന്നു. പൊതുവിദ്യാലയങ്ങളിലെ...

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ വിവിധ സാക്ഷരതാ പദ്ധതികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഫേസ്ബുക്കിലാണ് അദ്ദേഹം...

കൊച്ചി: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോം സ്റ്റേകളും...

പാ​റ​ശാ​ല: മ​ദ്യ ല​ഹ​രി​യി​ല്‍ യു​വാ​വ് ആ​ശു​പ​ത്രി അ​ടി​ച്ചു ത​ക​ര്‍​ത്തു .സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ടു പാ​റശാല കു​ഴി​ഞ്ഞാന്‍​വി​ള വീ​ട്ടി​ല്‍ വി​പി​(25)നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. കഴിഞ്ഞ രാത്രിയാണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ല്‍...