KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊയിലാണ്ടി: കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ മെയ് 10 മുതൽ 12 വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.  മലയാള,...

കൊച്ചി: എറണാകുളം ശ്രീമുലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി.

ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് ആലപ്പുഴയിലെത്തിയ ധന്‍ബാദ് എക്സ്പ്രസ്സില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്‍റെ സീറ്റിനടയില്‍ ബാഗില്‍ സൂക്ഷിച്ച...

തൃശൂര്‍: മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനത്തിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്ന് വ്യക്തമാക്കി ഗുരുവായൂര്‍...

വള്ളിക്കുന്ന്: രണ്ടു കൈകളുമില്ലെങ്കിലും ദേവിക പരീക്ഷയെഴുതി, അധികമനുവദിച്ച സമയം ഉപയോഗിക്കാതെ മറ്റുള്ളവര്‍ എഴുതിത്തീര്‍ത്ത അതേ സമയത്ത് ഉത്തരക്കടലാസ് കെട്ടിക്കൊടുത്തു. പരീക്ഷാഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസ്....

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രിലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം മുസ്ളീം വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക ആക്രമണം. മുസ്ലീം വിഭാഗത്തിലെ ആളുകളുടെ ഷോപ്പുകള്‍ തിരഞ്ഞുപിടിച്ച്‌ അടിച്ചു...

അസുഖവും പരിക്കുള്ളതുമായ ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. വൈല്‍ഡ് ലൈഫ് റെസ്‌ക്യു ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കേസിലെ സുപ്രീം കോടതി വിധി...

കോഴിക്കോട്: ദുബായില്‍ നിന്നെത്തിയ മലയാളി യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയതായി പരാതി. ദുബായ് പൊലീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്. ദുബായ് നിന്ന്...

തിരുവനന്തപുരം: സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാക്കുകള്‍: സോനമോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന്...

ഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. സൂപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിച്ചു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കാവല്‍കാരന്‍ കള്ളനാണെന്ന്...